omana


ആര്യനാട്: കാരിയോട് അണിയിൽ പരേതനായ രഞ്ചിതൻ നാടാരുടെ ഭാര്യ ജെ.ഓമന (85 )നിര്യാതയായി.മക്കൾ :മോഹനദാസ് ,പത്മകുമാരി, ശിവ ചന്ദ്രദാസ്, പരേതയായ ഗിരിജകുമാരി. മരുമക്കൾ: ഗീതകുമാരി, രഘു, ബിന്ദു, തങ്കപ്പൻ .സംസ്കാരം രാവിലെ 8.30 ന് കൊക്കോട്ടേല കൂടലിയിലെ വസതിയിൽ .