കഴക്കൂട്ടം :നെഹ്‌റു ജംഗ്ഷൻ സ്നേഹശ്രേയം കോടിയിൽ വീട്ടിൽ പരേതനായ കെ ബാബുവിന്റെ ഭാര്യ എം .ശകുന്തള (78)നിര്യാതയായി. മക്കൾ :സുദർശനൻ, സുനിൽ, ഓമനക്കുട്ടൻ, സന്തോഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8മണിക്ക് .