തി​രുവനന്തപുരം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പെരുന്താന്നി യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ ജോയിന്റ്‌സെക്രട്ടറി ആർ.ശശിധരൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. രാജൻ ബാബു അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി എസ്.അജയകുമാർ സ്വാഗതവും രാജ്കുമാർ.എം.എസ് നന്ദിയും പറഞ്ഞു.ഭാരവാഹി​കൾ: കെ. രാജൻബാബു (പ്രസിഡന്റ്), ജി.ഗോപാലകൃഷ്ണൻ നായർ, കെ കൃഷ്ണപിള്ള , ആർ പദ്മകുമാരി (വൈസ് പ്രസിഡന്റുമാർ), അജയകുമാർ.എസ് (സെക്രട്ടറി) ആർ. രാജശേഖരൻ, സി.രമാദേവി, എൽ. അനിത (ജോയിന്റ്‌ സെക്രട്ടറിമാർ ) എം.എസ്. രാജ്കുമാർ (ട്രഷറർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.ആർ. വിജയൻ നായർ , ആർ.ബാലചന്ദൻ നായർ, കെ.മധുകുമാർ, എസ്. സുധർമ്മ, ബി. ശാന്തകുമാരി അമ്മ, ആർ. ഗീത, ആർ.ശ്യാമളകുമാരി.