
കണിയാപുരം :പടിഞ്ഞാറ്റുമുക്ക് കാർത്തികയിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ഓമനഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്. മക്കൾ: കെ. വിജയകുമാർ (എൻ. എസ് .എസ് .കരയോഗം സെക്രട്ടറി ,കണിയാപുരം ) ,കെ. ഉദയകുമാർ. മരുമക്കൾ: എസ്.ശ്രീജ, വി. മോളി, സഞ്ചയനം, ചൊവ്വാഴ്ച രാവിലെ 8:30 ന്.