തിരുവല്ലം: എള്ളുവിള വീട്ടിൽ വി. കൃഷ്ണൻകുട്ടി ആശാരി (84) നിര്യാതനായി. ഭാര്യ മീനാക്ഷി. മക്കൾ : രാജേന്ദ്രൻ, പ്രീതാമോഹൻ ,പ്രമീളാ രാധാകൃഷണൻ, ഷീബാ മനോജ്
മരുമക്കൾ : സന്ധ്യ, മോഹൻ ആശാരി, രാധാകൃഷണൻ, മനോജ്
സഞ്ചയനം 20ന് രാവിലെ 9 മണിക്ക്.