sasikala

പോത്തൻകോട്: കാട്ടായിക്കോണം പുതുവൽ പുത്തൻ വീട്ടിൽ എം.ശശികല (59) നിര്യാതയായി. ഭർത്താവ്: പരേതനായ മോഹനൻ. മക്കൾ: സൗമ്യ, ശരത്. മരുമക്കൾ: ഷിബു, രാധിക. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.