നെയ്യാറ്റിൻകര: ഡി.ബി ജംഗ്ഷൻ എൻ.ജി ഭവനത്തിൽ ബാലകൃഷ്ണ എന്റർപ്രൈസസ് ഉടമ മഹേഷ് ബാലകൃഷ്ണന്റെ ഭാര്യ ഗീതാമഹേഷ് (64) നിര്യാതയായി. മകൾ പ്രിയങ്ക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.