വട്ടിയൂർക്കാവ് : പുതൂർക്കോണം നായിക്കരവിളാകത്ത് വീട്ടിൽ (പി.യു.ആർ.എ 144) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സ്വർണമ്മ (97) നിര്യാതയായി. മക്കൾ : സരസ്വതി അമ്മ, പരേതനായ മോഹനൻ, പരേതനായ ചന്ദ്രൻ, രമണി. മരുമക്കൾ : പരേതനായ സുകുമാരൻ നായർ, ഗിരിജ, കുമാരി ബിന്ദു, പരേതനായ എൻ. ഗോപി. സഞ്ചയനം : 20 നു രാവിലെ 8.30 ന്.