
ശ്രീകാര്യം: ഇടവക്കോട് കളിയന്താനത്ത് വീട്ടിൽ പരേതനായ കെ.വി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി. ചങ്ങനാശേരി വാഴക്കുന്നത്ത് കുടുംബാംഗമാണ്.
മക്കൾ : വർഗീസ് തോമസ്, പ്രിൻസി തോമസ്, അലക്സ് തോമസ്, അന്നമ്മ തോമസ് (സെന്റ് മേരീസ് എച്ച്.എസ്.എസ്, പട്ടം)
മരുമക്കൾ : സുജ വർഗ്ഗീസ്, ജോസ് ജോർജ്ജ്, സുനി അലക്സ്, ചാക്കോ ജോസഫ്.