kuttappan

ബാലരാമപുരം: വെങ്ങാനൂർ തൈവിളാകത്ത് വീട്ടിൽ കുട്ടപ്പൻ (75) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: അജിത, അനിത. മരുമക്കൾ: സുഗതൻ, അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ 9 മണിക്ക്.