deepa

കാച്ചാണി : ദീപാലയത്തിൽ സദാശിവൻ നായരുടെയും ഗിരിജാ കുമാരിയുടെയും മകൾ ദീപ എസ്. നായർ (44) നിര്യാതയായി. ഭർത്താവ് : ആർ.പ്രതാപൻ. മകൾ : അപർണ ദേവയാനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.