pathumma-beevi


ശ്രീകാര്യം: റോസ് നഗർ ഹൗസ് നമ്പർ 12 എള്ളുവിള പുത്തൻ വീട്ടിൽ പരേതനായ നൂഹ് കണ്ണിന്റെ ഭാര്യ പാത്തുമ്മ ബീവി (80) നിര്യാതയായി.
മക്കൾ : ഷഹാബുദ്ദീൻ, താഹീറ, അബ്ദുൽ വഹീദ്, ബദറുദ്ദീൻ, ഷഹീദ, നൗഷാദ്, അൽ അമീൻ, ഷജീല.മരുമക്കൾ : ഫാത്തിമ, മജീദ്, ഷീജ, റഷീദ, ഹനീഫ, സലീന, ഷാമില, ഷഹീർ.