sreedharan

പൂങ്കുളം : കല്ലടിച്ചാൻമൂല ജി. എസ്. ഭവനിൽ
ശ്രീധരൻ .എസ് (64) നിര്യാതനായി.മക്കൾ : അഞ്ചു .ജി.എസ്, അനീഷ് എസ്.ജി.
മരുമക്കൾ : രാജേഷ്, സീതാലക്ഷ്മി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.