gopinathan

തിരുവനന്തപുരം: പാങ്ങപ്പാറ ഹീരാ ഗാർഡൻസ് കാർത്തികയിൽ സി.കെ ഗോപിനാഥൻ നായർ (83, മാന്നാർ എൻ.എസ്ബി.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഗിരിജാദേവി അമ്മ. മക്കൾ: ഗണേശ്, മധുകൃഷ്ണൻ. മരുമക്കൾ: ആർ.ദീപ, ആർ. രേഷ്മ.