ശ്രീകാര്യം: ചെറുവയ്ക്കൽ ശേഖരൻ നായർ ലെയിൻ അവിട്ടത്തിൽ ജി. ബാലചന്ദ്രൻ (79) നിര്യാതനായി. ഭാര്യ ; പരേതയായ തുളസിഭായി.മക്കൾ : ശ്രീകാന്ത്, ശ്രുതി. മരുമക്കൾ : ശോഭ, ശ്രീകുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.