sudhakaran

ചിറയിൻകീഴ് പണ്ടകശാല കിഴക്കത്തിൽ വീട്ടിൽ സുധാകരൻ (82)നിര്യാതയായി . ഭാര്യ : പരേതയായ രത്നമ്മ. മക്കൾ : സുനിൽ ബേബി, ലാലി, മനോജ്‌ (അതുൽ മെഡിക്കൽസ് വലിയകട ). മരുമക്കൾ : അജയകുമാർ, പരേതനായ സജീവ്, ദീപ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.