കുറിച്ചി: കനക്കുന്നേൽ പരേതനായ കെ.കെ .രാജപ്പന്റെ മകൻ കെ. ആർ .സാബു (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് ചിങ്ങവനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ടെസിൽ മുൻ ജീവനക്കാര നാണ്.
മാതാവ് ഭവാനി.സഹോദരങ്ങൾ : സജി.കെ.ആർ, സുമ കെ.ആർ.