paster-john

പഴയ ഉച്ചക്കട : കൊല്ലംകോട് പിങ്കളം പൂവൻവിള ലീന വിലാസത്തിൽ പാസ്റ്റർ പി .ജോൺ നിര്യാതനായി. ഭാര്യ പി.സുന്ദര ഭായി .മക്കൾ :ജെ.എസ് .ലീന, ജാസ്മിൻ ജെ. എസ് .സുന്ദർ സിംഗ് (റോട്ടറി ക്ലബ്ബ് പൂവാർ ) ,ജെ .എസ് .ബ്രൈറ്റ് സിംഗ്, ജെ .എസ് .ജപസിംഗ് .മരുമക്കൾ :വിക്ടർ പോൾ ജയ്പെർഡിറ്റ, റിനി മോൾ ,ജ്ഞാനശീലൻ ,ഷീബ .സംസ്കാര ശുശ്രൂഷ ഇന്നു വൈകുന്നേരം നാലുമണിക്ക് സ്വവസതിയിൽ .