വെമ്പായം :തേക്കട നസീറാ ഭവനിൽ എം.എം. ഷാഫി (56) സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. ഭാര്യ നിസ.ആർ. മക്കൾ : ഷിഫാനി ഷാഫി, സിൽവാനി ഷാഫി. മരുമക്കൾ : അൻസർ, ഷിഹാസ്. ഖബറടക്കം ബുധൻ രാവിലെ 10ന് വെമ്പായം കട്ടയ്ക്കാൽ ജുമാ മസ്ജിദിൽ.