കല്ലിയൂർ : കുഴിതാലച്ചൽ കുളത്തിൻകര വീട്ടിൽ പങ്കജാക്ഷി (73) നിര്യാതയായി. ഭർത്താവ് : രാമകൃഷ്ണൻ. മക്കൾ : ജയകുമാർ, പത്മകുമാരി, ബിന്ദു, ബിനുകുമാർ. മരുമക്കൾ : വിൽഫ്രഡ്, സുനിൽ കുമാർ, ഷാജിലേഖ, ഷീജാറാണി. പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 9 ന്.