തിരുമല : വലിയവിള മൈത്രിനഗർ തീർത്ഥത്തിൽ വിമല ഡി. (63) നിര്യാതയായി.
മകൾ : നിമിത.മരുമകൻ : രാഹുൽ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8:30ന്.