
ഉളിയക്കോവിൽ: റിട്ട. ഇൻഫർമേഷൻ ഓഫീസർ ഉളിയക്കോവിൽ ചെപ്പിളയിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെയും സരസമ്മയമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി. ദേവപ്രയാഗ, അനുരാധയും മുട്ടത്ത് വർക്കിയും ദേവഭൂമി ഉത്തരാഞ്ചൽ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി റിസർച്ച് സെന്റർ ജനറൽ സെക്രട്ടറിയും ഹരിശ്രീ പബ്ലിക്കേഷൻസ്, ആരോ ബുക്‌സ് എന്നിവയുടെ ഡയറക്ടറുമാണ്.
ഭാര്യ: സുധ. മക്കൾ: രോഹിത്, ആരതി. മരുമക്കൾ: ശാരി, മനു