gomathy-amma

ചെമ്പഴന്തി :കീരിക്കുഴി കൃഷ്ണവിലാസം വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ കെ. ഗോമതി അമ്മ (84) അലത്തറ എ.ആർ.എ.-ജെ-3 ഉമാവിഹാറിൽ നിര്യാതയായി.
മക്കൾ : കോമളൻ നായർ, വിജയകുമാർ, ജയകുമാർ, ലതകുമാരി.
മരുമക്കൾ : കുമാരി പത്മം, ദീപ്തിലാൽ, രാജലക്ഷ്മി, സുരേന്ദ്രൻ നായർ.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് കീരിക്കുഴി കൃഷ്ണവിലാസത്തിൽ .