തൂക്കുപാലം:താന്നിമൂട് കിഴക്കേമാടപ്പാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായർ (60 )നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: പ്രിയ, പ്രവീൺ. മരുമകൻ :അനുരാജ് .