
തുടങ്ങനാട് : വളവനാട്ട് ജോസ് മാത്യു (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തുടങ്ങനാട് സെന്റ്. തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ :കുറുമണ്ണ് മഞ്ഞക്കുന്നേൽ ആലിസ്.
മക്കൾ : സോൺ ജോസ്, ഡോ. തെരേസ ഡോൺ. മരുമക്കൾ : രേഷ്മ തോട്ടത്തിൽ മുവാറ്റുപുഴ, ഡോ. ഡോൺ കണംക്കൊമ്പിൽ മുവാറ്റുപുഴ.