തൊടുപുഴ: ഭക്തിനിർഭരമായ ചടങ്ങുകളോടെ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷിച്ചു.ചടങ്ങുകളുടെ ഭാഗവമായി വിവിധ കലാപരിപാടികളും നടന്നു. കാഞ്ഞിരമറ്റം മഹാദേവക്ഷേത്രംശാന്തഗിരി ശ്രിമഹാദന്നവക്ഷേത്രം, കാഞ്ഞാർ മഹാദേവക്ഷേത്രം ,പതിനാറാംകണ്ടം ദക്ഷിണകൈലാസം ശ്രീ മഹാദേവ ക്ഷേത്രം,അമരാവതി നൂലാംപാറ മഹാദേവക്ഷേത്രം,
ശൂലപ്പാറ ശ്രീ മഹാദേവ ക്ഷേത്രം, പടി. കോടിക്കുളം തൃക്കോവിൽ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം,നെടുംകണ്ടം ശ്രീ ഉമാ മഹേശ്വര ഗുരുദേവ ക്ഷേത്രം ,ഈട്ടിത്തോപ്പ് ശ്രീ മഹാദേവ ക്ഷേത്രം,അയ്യപ്പൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം തുടങ്ങി പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ശിവരാത്രി ആഘോഷിച്ചു.