തൊടുപുഴ: താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച്ച രാവിലെ പതിനൊന്നിന് തൊടുപുഴ മിനി സിവിൽസ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കും.