തൂക്കുപാലം : കുരുവിക്കനം താന്നിവിളയിൽ വീട്ടിൽ ഹസൻ പിള്ള (76 )നിര്യാതനായി. കബറടക്കംനടത്തി. ഭാര്യ:സൗദാബീവി.മക്കൾ:ബഷീർ,സുഹറ,സലിം,നൗഷാദ്,സലിന,സജീന. മരുമക്കൾ: കുമാരി,ജലീൽ,റസീന,സീനത്ത്,നിയാസ്,ഷാജഹാൻ