തൂക്കുപാലം : രാമക്കൽമേട് ബ്ലോക്ക് നമ്പർ 971 ൽ രഘു കെ. എസ് (54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ . ഭാര്യ: സുവർണ്ണ കുമാരി (കുമാരി ). മക്കൾ: നയന , നന്ദന. മരുമകൻ : രാജേഷ്.