വെള്ളത്തൂവൽ : പൂന്തലകിഴക്കേതിൽ പരേതനായ പി.ഒ ഉമ്മന്റെ മകൻ തോമസ് ഉമ്മൻ (സൂനു- 61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വെള്ളത്തൂവൽ സെന്റ് ജോർജ് യാക്കോബായപള്ളിയിൽ