obitpaulose

വെള്ളത്തൂവൽ : കുത്തുപാറ കുന്നേൽ പൗലോസ് തോമസ് (87) നിര്യാതനായി. സംസ്‌ക്കാരം നടത്തി .ഭാര്യ :ഏലിക്കുട്ടികുത്തുപാറ ചെട്ടിക്കൽ കുടുംബാംഗം. മക്കൾ:റോയി, കുട്ടിയച്ചൻ .മരുമക്കൾ: ഷൈജി, ബീന