
എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ എല്ലാ മാസത്തിലെയും ചതയ ദിനത്തിൽ അടിമാലി താലൂക്ക് സർക്കാർ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന അന്നദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ നേതൃത്വം നൽകുന്നു