obitchinnamma

വെള്ളത്തൂവൽ : ശെല്ല്യംപാറ ഓലിക്കൽ എൽദോസിന്റെ ഭാര്യ ചിന്നമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന്
രാവിലെ 10 ന് വെള്ളത്തൂവൽ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ .മക്കൾ: ലൈജു, വിൻസി.മരുമക്കൾ: ലിജി, അജയൻ