obitchacko

നാഗപ്പുഴ. മംഗലാ മഠത്തിൽ ചാക്കോ തൊമ്മൻ (107). നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാഗപ്പുഴ സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ :പരേതയായ ഏലിക്കുട്ടി നാഗപ്പുഴ ചിരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ. തോമസ് ചാക്കോ . പരേതയായ മേരി ലൂയിസ് , ചിന്നമ്മ ജോസ് ഏലമ്മ ഐപ്പച്ചൻ , സി. റ്റെൽമ,ടോമി ജെയിംസ് . മരുമക്കൾ: മേരി . ഐപ്പച്ചൻ . സെലിൻ . പരേതനായ ലൂയിസ് , ജോസ് .