john

വാഴക്കുളം :കാവന മഞ്ചേരിൽ ജോൺ.എം( ലോനപ്പൻ - 93) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോ പള്ളിയിലെ കുടുംബ കല്ലറയിൽ ഭാര്യ മേരി കോടഞ്ചേരി നെടുങ്ങാട്ട് കുടുംബാംഗം മക്കൾ സെലിൻ, ജോസി,മാത്യു, സോഫി, ജോസ്, റാണി, ജോർജ് മരുമക്കൾ സഖ റിയ തുടിയൻപ്ലാ ക്കൽ മുതലകോടം, പരേതനായ ജോയി ചെത്തി പുഴ കടവൂർ, ലില്ലി കണ്ടാവനത്തിൽ നീലൂർ, ഷാജു അറുകാക്കൽ മുളന്തു രുത്തി, മിനി എലുവിച്ചിറ വെളിയെച്ചാൽ, ഡേവിസ് കാച്ചപ്പിള്ളി ൽ മൂക്കനൂർ, ഫിൽസി മങ്കത്തേൽ കറുകടം