തൊടുപുഴ: ഉടുമ്പന്നൂർടൗണിൽ വെച്ച്‌കോൺഗ്രസ് പ്രവർത്തകനായ ജോസഫിന്റെകൈയ്യുംകാലുംതല്ലിഒടിച്ചസംഭവത്തിൽകെ.പി.സി.സിജനറൽസെക്രട്ടറിഅഡ്വ.എസ്അശോകൻ പ്രതിഷേധംരേഖപ്പെടുത്തി . സിപിഎംകരിമണ്ണൂർഏരിയകമ്മിറ്റിസെക്രട്ടറിയുടെ നേതൃത്വത്തിൽഇരുപത്തഞ്ചോളംസിപിഐഎം ഡി. വൈ. എഫ്. ഐ പ്രവർത്തകർ മാരകായുധങ്ങളുമായി സംഘംചേർന്നാണ്‌ജോസഫിനെനടുറോഡിൽഇട്ട്അക്രമിച്ചുഗുരുതരമായിപരിക്കുകൾഏല്പിച്ചുകൊലപ്പെടുതാൻശ്രമിച്ചത് . പ്രതികൾക്ക്എതിരെവധശ്രമത്തിന്‌കേസ്എടുത്ത് ഉടനടിഅറസ്റ്റ്‌ചെയ്യണം .വിമർശനങ്ങളെഭയപ്പെടുന്നസിപിഎംകേരളത്തെസ്റ്റാലിൻയുഗത്തിലേക്ക് വഴിതെറ്റിക്കുകയാണ്‌.സാധാരണക്കാരനായഹോട്ടൽതൊഴിലാളിയുടെകൈയുംകാലുംതല്ലിഒടിച്ചക്രൂരതക്ക്മാപ്പില്ലെന്ന്എസ്.അശോകൻ പറഞ്ഞു .