തൊടുപുഴ :പുഴവൈ വീട്ടിൽ ഡോ. ചന്ദ്രശേഖരൻ (80) നിര്യാതനായി.സംസ്ക്കാരം നടത്തി. ഭാര്യ : ഡോ. ഭവാനി (റിട്ട. ഗൈനക്കോളജിസ്റ്റ്). മക്കൾ : ഡോ. രാമനാഥൻ, പാർവ്വതി, മരുമക്കൾ : ഡോ. ഭഗീരഥി പി.എസ് (ഒമാൻ ) നാഗേഷ് (എഞ്ചിനിയർ ഹൈദരാബാദ്).