കട്ടപ്പന: പളളിക്കവല -സ്‌കൂൾ കവല റോഡിൽ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ 4 ദിവസത്തേക്ക് ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.