ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിലെ കണ്ടം ചെയ്ത ആക്രിസാധനങ്ങൾ മാർച്ച് 8 ന് ഉച്ചയ്ക്ക് ഒന്നിന് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ 1000/ രൂപ ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് മുമ്പായി അടയ്ക്കണം. ഫോൺ:04862 232474