രാജാക്കാട് : രാജാക്കാട് ഗവ.ഐ. ടി.ഐ യിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്‌ക്ടറുടെ അഭിമുഖം ചൊവ്വാഴ്ച്ച രാവിലെ 9 ന് രാജാക്കാട് ഐ. ടി. ഐ. യിൽ നടത്തും. . യോഗ്യത : എം. ബി. എ /ബി. ബി. എ /ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമയും, 2 വർഷത്തെ പ്രവർത്തി പരിചയം, എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഡി. ജി.ഇ.ടി. യിൽ നിന്നുള്ള പരിശീലനവും കൂടാതെ ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്‌കിൽ,ബേസിക് കമ്പ്യൂട്ടർ എന്നിവ നിർബന്ധമാണ്. താല്പര്യമുള്ളവർ യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.ഫോൺ:0468 241813, 6282058522. 9645503767