വണ്ടിപ്പെരിയാർ :കൃഷിഭവനിൽ നിന്നും പച്ചക്കറി തൈകൾ സൗജന്യമായി വിതരണത്തിനു തയ്യാറായിട്ടുണ്ട്. ഹൈബ്രിഡ് വെജിറ്റബിൾ തൈകൾ, വഴുതനം, തക്കാളി, പച്ചമുളക്, സൗജന്യമായി വിതരണത്തിന് എത്തിയിട്ടുണ്ട് ആവശ്യമുള്ളവർ കൃഷിഭവനമായി ബന്ധപ്പെടണം.