antony

മുതലക്കോടം:പഴുക്കാകുളംകണ്ടത്തിൻ കരയിൽ ആന്റണി വർഗീസ് ( 73 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ . ഭാര്യ :മേരി ആന്റണി ഇഞ്ചിയാനി തൊണ്ട നോടിയിൽ കുടുബാംഗം. മക്കൾ:ജിൻസൺ ആന്റണി . ജിനി ആന്റണി . മരുമക്കൾ: ബിജി ജിൻസൺ, പരേതനായ ബെന്നി ജോസ് .