obit-prakash

തുടങ്ങനാട്: എരപ്പൂഴിക്കരയിൽ പരേതനായെ എ.എം. ജോസഫിന്റെ മകൻ പ്രകാശ് (ഫിലിപ്പ് -51) നിര്യാതനായി. സംസ്‌കാരം നടത്തി. പ്ലാശനാൽ വാഴയിൽ ബോബിയാണ് ഭാര്യ.മക്കൾ :മരിയ, അന്ന, ജോസഫ്‌