obit-sisily

കലയന്താനി:തുണ്ടത്തിൽ പരേതനായ ജേക്കബിന്റെ ഭാര്യ റിട്ട .അദ്ധ്യാപിക സിസിലിയാമ്മ (73 )നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ .ചിലവ് പെരുമ്പിള്ളിത്താനത്ത് കുടുംബാംഗമാണ് .മക്കൾ :സിജി ,സിജോ (യു .കെ )മരുമക്കൾ :ബെന്നി ,കുന്നേൽ (ആമ്പല്ലൂർ ),മഞ്ജു ,ചീമ്പാറയിൽ(കൊടുവേലി )