obit-muraleedharan

മറ്റത്തിപ്പാറ :ആയാം ചിറകുന്നേൽ എ. ഡി. മുരളീധരൻ (തങ്കൻ -72 )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച്യ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: അമൃതരാജ്, അഖിൽരാജ് .മരുമകൾ: ആതിര.