
തൊടുപുഴ :മണക്കാട് കാഞ്ഞിരംപാറ കല്ലമ്പിള്ളി വീട്ടിൽ കൃഷ്ണൻ നായർ ഉഷാദേവി ദമ്പതികളുടെ മകൻ ഉണ്ണികൃഷ്ണൻ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 നു മുണ്ടോക്കല്ല് ശാന്തി തീരം പൊതു ശ്മശാനത്തിൽ .ഭാര്യ സൗമ്യ ഉണ്ണികൃഷ്ണൻ. മകൻ കാർത്തികേയൻ. സഹോദരങ്ങൾ: ഗോപൻ , ശ്രീദേവി.