obit-chacko

മരിയാപുരം: മറ്റത്തിൽചാക്കോ (92) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോസ്, എത്സമ്മ, സാലി, സജി.മരുമക്കൾ: കുട്ടിയമ്മ,ജോളി, ഷോളി, പരേതനായ കെ.ജെ വർഗീസ്.