obit-m-a-chacko

അടിമാലി: പതിനാലാംമൈൽ മാറാച്ചേരിപുത്തയത്ത് എം.എ ചാക്കോ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചേലാട് ചേനാത്തൂട്ട് കുടുംബാംഗം ചിന്നമ്മ. മക്കൾ: നിമ്മി, നിഷ
മരുമക്കൾ: ബിനു ആലക്കര 200 ഏക്കർ, ജിജോ ചരവനാൽ പണിക്കൻകുടി.