obit-muhammedu

പന്നിമറ്റം. . താന്നിമൂട്ടിൽ(ജാര ത്തുങ്കൽ) മുഹമ്മദ് കണ്ണ്( 97) നിര്യാതനായി. . കബറടക്കം നടത്തി.ഭാര്യ :പരേതയായ ഐഷ, മക്കൾ: മിസ്രി, അസ്സീസ്, ജബ്ബാർ, പാത്തുമ്മ, ഇസ്മായിൽ, സൽമ, ജമീല, പരേതനായ ഇബ്രാഹീം, റംലത്ത്. മരുമക്കൾ: പരേതനായ ഇസ്മായിൽ, സൽമ, സൈനബ, സെയ്തുമുഹമ്മദ്,റെജീന, പരീത്, ബീവി( സബ്‌കോടതി മൂവാറ്റുപുഴ) , ജാഫർ,കോയാക്കുട്ടി.