ഇടുക്കി: ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളിലേക്കും മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും കൗൺസിലിംഗിനായി സന്നദ്ധ സേവനത്തിന് താത്പര്യമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ള സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഇടുക്കി അഡീഷണൽ പൊലീസ് സൂപ്രണ്ടിനെ 12ന് മുമ്പായി സന്നദ്ധത അറിയിക്കണം. ഫോൺ: 9497990053, 04862 232354.